Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.I. Shankaranarayan

പി.​ഐ. ശ​ങ്ക​ര​നാ​രാ​യ​ണ​ന് അ​ക്ഷ​ര​ലോ​കം വി​ട ന​ല്‍​കി

കൊ​​​​ച്ചി: ബാ​​​​ല​​​​സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ന്‍ പി.​​​​ഐ. ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ന് അ​​​​ക്ഷ​​​​ര​​​​ലോ​​​​കം വി​​​​ട ന​​​​ല്‍​കി. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12 ഓ​​​​ടെ ര​​​​വി​​​​പു​​​​രം ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​കാ​​​​രം ന​​​​ട​​​​ത്തി.

അ​​​​വ​​​​സാ​​​​ന യാ​​​​ത്ര​​​​യി​​​​ലും പു​​​​സ്ത​​​​ക​​​​ത്തെ നെ​​​​ഞ്ചോ​​​​ടു ചേ​​​​ര്‍​ത്തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ദ്ദേ​​​​ഹം വി​​​​ട​​​​വാ​​​​ങ്ങി​​​​യ​​​​ത്.

കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി ര​​​​ചി​​​​ച്ച വാ​​​​ല്മീ​​​​കി രാ​​​​മാ​​​​യ​​​​ണ​​​​ത്തി​​​​ന്‍റെ ഇം​​​​ഗ്ലീ​​​​ഷ് പ​​​​തി​​​​പ്പാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭൗ​​​​തി​​​ക​​​ദേ​​​ഹ​​​ത്തി​​​ൽ പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ എ​​​​സ്. അ​​​​ന​​​​ന്ത​​​​നാ​​​​രാ​​​​യ​​​​ണ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

ഈ ​​​​വ​​​​രു​​​​ന്ന രാ​​​​മ​​​​ന​​​​വ​​​​മി​​​​ക്ക് പ്ര​​​​കാ​​​​ശ​​​​ന​​​ക​​​​ർ​​​​മം നി​​​​ര്‍​വ​​​​ഹി​​​​ക്കാ​​​​ന്‍ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up